Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mass Rally

Kasaragod

മ​ഹി​ളാ​മോ​ർ​ച്ച മ​ഹാ​സ​മ്പ​ർ​ക്കം ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം. ​ബ​ൽ​രാ​ജി​നൊ​പ്പം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ഹാ​സ​മ്പ​ർ​ക്കം ന​ട​ത്തി. ഹൊ​സ്ദു​ർ​ഗി​ൽ നി​ന്നാ​രം​ഭി​ച്ച് നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി വ​രെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യും മ​ഹി​ളാ പ്ര​വ​ർ​ത്ത​ക​രും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​ത്.

ഇ​തോ​ടൊ​പ്പം അ​ഭ്യ​ർ​ഥ​ന​ക​ളും ആ​ശം​സാ​കാ​ർ​ഡു​ക​ളും ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ആ​ർ. സു​ക​ന്യ, കെ. ​ശോ​ഭ​ന, ശാ​ലി​നി പ്ര​ഭാ​ക​ർ, ബി​ജി ബാ​ബു, ഗീ​ത ബാ​ബു​രാ​ജ്, പി. ​നാ​രാ​യ​ണി, വീ​ണാ ദാ​മോ​ദ​ര​ൻ, കൗ​ൺ​സി​ല​ർ എം.​എ. രേ​ഷ്മ, സു​നി​ത പ​ള്ളോ​ട്ട്, അ​ജി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up